ഉണ്ണി മുകുന്ദൻ വേറെ ലെവൽ; ആവേശത്തിന്റെ അത്യുന്നതങ്ങളിൽ തൊട്ട് ‘മാർക്കോ’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

യുവനായകന്മാരിൽ മുൻനിരയിൽ നിൽക്കുന്ന ഉണ്ണി മുകുന്ദന്റെ സിനിമകൾക്ക് ഒരു പ്രത്യേക ഫാൻ ബേസ് തന്നെയുണ്ട്. താരത്തിന്റെ ഓരോ പുതിയ ചിത്രങ്ങൾക്കും ലഭിക്കുന്ന മികച്ച സ്വീകാര്യത തന്നെയാണ് അതിനുള്ള ഉദാഹരണം.Marco’ first look poster എന്നാൽ ഫാൻസിനും അപ്പുറം എല്ലാ സിനിമപ്രേമികളും ഒരു പോലെ കാത്തിരിക്കുന്ന ഉണ്ണി മുകുന്ദൻ – ഹനീഫ് അദേനി കോമ്പോയുടെ പുതിയ ചിത്രമായ ‘മാർക്കോ’ ഇത്തിരി സ്പെഷ്യൽ ആണ്. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെബാനറിൽ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ്വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ഒരു … Continue reading ഉണ്ണി മുകുന്ദൻ വേറെ ലെവൽ; ആവേശത്തിന്റെ അത്യുന്നതങ്ങളിൽ തൊട്ട് ‘മാർക്കോ’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ