മാർക്കോ…വയലൻസ് ഉള്ള കാർട്ടൂൺ പോലൊരു സിനിമ; ഇതിലും ഭേദം പബ്ജി കളിക്കുന്നതാ…സിനിമ റിവ്യൂ

“” തല വെട്ട്,കാലും കൈയ്യുംഒരുമിച്ച് വെട്ട്….. “ “അക്കരെയക്കരെയക്കരെ ” എന്ന സിനിമയിൽ നെടുമുടി വേണു പറയുന്നതും, മോഹൻലാലും ശ്രീനിവാസനും മാറി നിന്നു കേൾക്കുന്നതുമായ ഒരു കോമഡി സീനായിരുന്നു… എന്നാൽ പിന്നീട് നമ്മുടെ കടകളുടെ തിണ്ണകളിലും, വീടുകളുടെ ബാൽക്കണികളിലും, അടച്ചിട്ട മുറികളിൽ നിന്നും , വിജനമായ വഴികളിൽ നിന്നുമൊക്കെ ഇതു കേട്ടു. “പബ്ജി ” എന്ന ഓൺലൈൻ ഗെയ്മിൻ്റെ അടിമകളായിരുന്നു അത്. പബ്ജി നിരോധിച്ചതോടെ അത് നിന്നു. ഇപ്പോൾ വീണ്ടും അത് കേട്ട് തുടങ്ങിയിരിക്കുന്നു. ഉണ്ണി മുകുന്ദൻ്റെ … Continue reading മാർക്കോ…വയലൻസ് ഉള്ള കാർട്ടൂൺ പോലൊരു സിനിമ; ഇതിലും ഭേദം പബ്ജി കളിക്കുന്നതാ…സിനിമ റിവ്യൂ