മരടിൽ ഇനി ആശുപത്രി ഒഴുകി നടക്കും…!
മരടിൽ ഇനി ആശുപത്രി ഒഴുകി നടക്കും ഇടക്കാലത്ത് നിന്നു പോയ മരട് നഗരസഭയുടെ ഫ്‌ലോട്ടിങ് ഡിസ്പെൻസറിയുടെ പ്രവർത്തനം പുനരാരംഭിച്ചു. കായലോരത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ പ്രധാന പങ്കുവഹിച്ചിരുന്ന ഡിസ്പെൻസറിയുടെ തിരിച്ചുവരവ് തീരദേശവാസികൾക്ക് വലിയ ആശ്വാസമാവും. മരടിന്റെ വിവിധയിടങ്ങളിലും കുമ്പളം പഞ്ചായത്തിലും പുഴമാർഗമാണ് മരുന്നുകളും ഡോക്ടറുടെ സേവനവും എത്തിച്ചിരുന്നത്. ഒരു ഡോക്ടർ, സ്റ്റാഫ് നഴ്സ്, ലാബ് ടെക്‌നീഷ്യൻ എന്നിവരടങ്ങുന്ന ടീമാണ് ഫ്‌ലോട്ടിങ് ഡിസ്പെൻസറിയിലുള്ളത്. മികച്ച നിലവാരത്തിലുള്ള ചികിത്സാ സഹായം പ്രദേശങ്ങളിലെ ജനങ്ങൾക്ക് വീട്ടുപടിക്കൽ ലഭിക്കുന്നത് സഹായകമാകും. ഫ്‌ലോട്ടിങ് ഡിസ്പെൻസറിയുടെ … Continue reading മരടിൽ ഇനി ആശുപത്രി ഒഴുകി നടക്കും…!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed