പണ്ട് സായുധ വിപ്ലവം, ഇപ്പോൾ നിരാഹാര സമരം; ആശുപത്രിയിലും സമരം തുടർന്ന് രൂപേഷ്
തൃശൂര്‍: ജയിലിൽ നിരാഹാര സമരം നടത്തിയതിനെ തുടർന്ന് ആരോഗ്യനില വഷളായി തൃശൂര്‍ ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാവോയിസ്റ്റ് രൂപേഷ് ആശുപത്രിയിലും നിരാഹാര സമരം തുടരുന്നു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിൽ തടവിൽ കഴിയുകയായിരുന്ന രൂപേഷ് കഴിഞ്ഞ ശനിയാഴച്ച് മുതലാണ് നിരാഹാര സമരം തുടങ്ങിയത്. ആരോഗ്യ നില വഷളായിതിനെ തുടര്‍ന്ന് ജയിലില്‍നിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ജയില്‍ ഡോക്ടര്‍ രാവിലെ നടത്തിയ പരിശോധനയിലാണ് രൂപേഷിനെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നൽകിയത്. താൻ എഴുതിയ പുസതകം പ്രസിദ്ധികരിക്കാന്‍ … Continue reading പണ്ട് സായുധ വിപ്ലവം, ഇപ്പോൾ നിരാഹാര സമരം; ആശുപത്രിയിലും സമരം തുടർന്ന് രൂപേഷ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed