യുകെയിൽ ഇപ്പോൾ ഉള്ളവരിൽ ഇനി ‘നേഴ്സ്’ ആകുക ആരൊക്കെ..? സുപ്രധാന നിയമം വരുന്നു !

2022 ലെ ആർസിഎൻ കോൺഗ്രസിൽ പാസാക്കിയ ഒരു പ്രധാന പ്രമേയമാണ് “നഴ്‌സ്” എന്ന പദവിയുടെ സംരക്ഷണം. എന്നാൽ ആരോഗ്യ, സാമൂഹിക പരിപാലന രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേർ ‘നേഴ്സ്’ എന്ന തൊഴിൽനാമം ഉപയോഗിക്കുന്നതിന് അവസാനമായേക്കും എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇനിമുതൽ നേഴ്സ് എന്ന പദവി ആർക്കൊക്കെ ഉപയോഗിക്കാം എന്നതിന് പുതിയ നിർവചനം ഉണ്ടായേക്കും. എംപിയായ ഡോൺ ബട്ട്‌ലർ ചൊവ്വാഴ്ച പാർലമെൻറിൽ അവതരിപ്പിക്കുന്ന സ്വകാര്യ ബിൽ നേഴ്സ് എന്ന തലക്കെട്ട് സംരക്ഷിക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്. ഈസ്വകാര്യ … Continue reading യുകെയിൽ ഇപ്പോൾ ഉള്ളവരിൽ ഇനി ‘നേഴ്സ്’ ആകുക ആരൊക്കെ..? സുപ്രധാന നിയമം വരുന്നു !