മേപ്പാടി: വയനാട്ടിൽ ഉരുള്‍പൊട്ടലിൽ ദുരന്തം വിതച്ച ചൂരല്‍മലയില്‍ സൈന്യം രക്ഷാദൗത്യത്തിന് നിർമ്മിച്ച താത്കാലിക പാലത്തിലൂടെ നിരവധിയാളുകളെ രക്ഷപ്പെടുത്തി. Many people were rescued through a temporary bridge built by the army for the rescue mission വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒറ്റപ്പെട്ട് പോയ അഞ്ഞൂറിലധികം പേരെയാണ് താത്കാലിക പാലത്തിലൂടെ രക്ഷപ്പെടുത്തിയത്. കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോറിന്റെ (ഡി.എസ്.സി) ഭാഗമായ സൈനികരും അഗ്നിശമന സേനയും ചേർന്നാണ് പാലം ചൂരൽമലയിൽ ചൊവ്വാഴ്ച രാത്രിയോടെ താത്കാലിക പാലം നിർമ്മിച്ചത്. … Continue reading താത്കാലിക പാലം യാഥാർഥ്യമായതോടെ രക്ഷാപ്രവർത്തനം അതിവേഗത്തിലായി; സൈന്യം നിർമ്മിച്ച പാലത്തിലൂടെ രക്ഷപ്പെടുത്തിയത് അഞ്ഞൂറിലധികം പേരെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed