അഴിക്കുള്ളിലും അഴിഞ്ഞാടി കൊടി സുനിയുടെ ക്വട്ടേഷൻ സംഘത്തിലെ പ്രധാനി; ആക്രമണത്തിൽ തടവുകാർക്കും ഉദ്യോഗസ്ഥർക്കും അടക്കം നിരവധി പേർക്ക് പരിക്ക്

കൊട്ടാരക്കര: കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിൽ പ്രതിയുടെ ആക്രമണത്തിൽ തടവുകാർക്കും ഉദ്യോഗസ്ഥർക്കും അടക്കം ഒട്ടേറെ പേർക്ക് പരിക്ക്.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ജീവപര്യന്തം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുള്ള പന്മന പള്ളത്ത് പടീറ്റതിൽ ശ്രീകുമാർ (40) ആണ് സഹതടവുകാരെ കുപ്പിച്ചില്ല് ഉപയോഗിച്ച് കുത്തുകയും ജയിൽ ഉദ്യോഗസ്ഥരെ മർദിക്കുകയും ചെയ്തത്. ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ സഹ തടവുകാരായ എം.മനു (36), ജയിൻ സാം (31), അസി. പ്രിസൺ ഓഫീസർമാരായ ധനേഷ് കുമാർ (31), രാമചന്ദ്രൻ (36) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. … Continue reading അഴിക്കുള്ളിലും അഴിഞ്ഞാടി കൊടി സുനിയുടെ ക്വട്ടേഷൻ സംഘത്തിലെ പ്രധാനി; ആക്രമണത്തിൽ തടവുകാർക്കും ഉദ്യോഗസ്ഥർക്കും അടക്കം നിരവധി പേർക്ക് പരിക്ക്