സിറിയയിൽ അഭ്യന്തര കലാപത്തിനിടെ അപ്രത്യക്ഷരായവരിൽ പലരും ജയിൽമോചിതരായി: സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് വന്നത് ഫൈറ്റർ പൈലറ്റ് ഉൾപ്പെടെ

സിറിയൻ ഏകാധിപതി ബഷാർ അൽ അസദ് രാജ്യം വിട്ടതോടെ വിമത സേനയായ എച്ച്.ടി.എഫ്. ജയിലുകൾ ആക്രമിച്ച് തടവുകാരെ മോചിപ്പിച്ചു. 1980 കളിൽ അസദിന്റ പിതാവിനെതിരെ നടന്ന പ്രക്ഷോഭത്തിനിടെ ഹമാ നഗരത്തിൽ ജനങ്ങൾക്ക് മേൽ ബോംബിടാൻ വിസമ്മതിച്ച ഫൈറ്റർ പൈലറ്റ് റഗദ് അൽ തതാരിയും മോചിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. Many of those who disappeared during the civil war in Syria have been released from prison 43 വർഷത്തിന് ശേഷം ഇദ്ദേഹം സ്വാതന്ത്ര്യം എന്തെന്നറിഞ്ഞു. … Continue reading സിറിയയിൽ അഭ്യന്തര കലാപത്തിനിടെ അപ്രത്യക്ഷരായവരിൽ പലരും ജയിൽമോചിതരായി: സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് വന്നത് ഫൈറ്റർ പൈലറ്റ് ഉൾപ്പെടെ