ജൂനിയർ ആർട്ടിസ്റ്റിനെ പീഡിപ്പിച്ചു; ‘ബ്രോ ഡാഡി’യുടെ അസിസ്റ്റന്റ് ഡയറക്ടർ റിമാൻഡിൽ
തിരുവനന്തപുരം ∙ ‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിൽ.Mansoor Rasheed, the assistant director of Bro Dadi movie, was arrested in a sexual assault case ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയിൽ കീഴടങ്ങിയ റഷീദിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഹൈദരാബാദിൽ ബ്രോ ഡാഡിയുടെ ചിത്രീകരണത്തിനിടെ ജൂനിയർ ആർട്ടിസ്റ്റിനെ പീഡിപ്പിച്ചെന്നാണു പരാതി. ലഹരി കലർത്തിയ ശീതളപാനീയം നൽകി റഷീദ് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ … Continue reading ജൂനിയർ ആർട്ടിസ്റ്റിനെ പീഡിപ്പിച്ചു; ‘ബ്രോ ഡാഡി’യുടെ അസിസ്റ്റന്റ് ഡയറക്ടർ റിമാൻഡിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed