തിരുവനന്തപുരം: കണ്ണൂരിൽ കൊലക്കത്തി രാഷ്ട്രീയം അരങ്ങുവാണ കാലം. അധ്യാപകൻ കൂടിയായ യുവമോർച്ച നേതാവ് കെ.ടി. ജയകൃഷ്ണനെ കുട്ടികളുടെ മുന്നിലിട്ട് ക്ലാസ് മുറിയിൽ വെട്ടിയരിഞ്ഞ സംഭവം മറ്റൊരു കൊലപാതകപരമ്പരയുടെ തുടക്കമായി മാറി. ഇരുപക്ഷവും പരസ്പരം നമ്പരിട്ട് വെട്ടിവീഴ്ത്തി. Manoj Abraham, a 1994-batch IPS officer, has won several medals, including the President’s Police Medal for Distinguished Service. കണ്ണൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നാഗ്രഹിച്ച അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ അന്വേഷണം ചെന്നെത്തിയതു പത്തനംതിട്ടയിലായിരുന്നു. ചെങ്ങന്നൂരുകാരനായ … Continue reading കണ്ണൂരിലെ കൊലക്കത്തി രാഷ്ട്രീയം, കൊച്ചിയിലെ ക്വട്ടേഷൻ സംഘങ്ങൾ…എല്ലാവരേയും ശരിയാക്കിയ ആക്ഷൻഹീറോ! കമ്മീഷണർ സിനിമയിൽ സുരേഷ് ഗോപി പറഞ്ഞതു പോലെ കാക്കിക്ക് നൊന്താൽ അത് കണ്ട് നിൽക്കുന്ന ഓഫീസറല്ല മനോജ് എബ്രഹാം…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed