കൊച്ചി: സബ് ഇൻസ്പെക്ടറെ വാഹനമിടിച്ച് വീഴ്ത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി ഇരുപതു വർഷത്തിന് ശേഷം പോലീസ് പിടിയിൽ. പുത്തൻവേലിക്കര കണക്കുംകടവ് കണക്കപ്പള്ളം വീട്ടിൽ മനോജ് (45)നെയാണ് പുത്തൻവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്. 2004ൽ ആണ് സംഭവം. അനധികൃതമായി മണൽ കയറ്റി വന്ന വാഹനം പരിശോധിക്കുകയായിരുന്ന സബ് ഇൻസ്പെക്ടർ സുനിൽ കുമാറിനെയാണ് വാഹനമിടിപ്പിച്ചത്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പിന്നീട് ജാമ്യം കിട്ടിയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. അന്വേഷണത്തിൽ പാല വള്ളിച്ചിറയിൽ നിന്നാണ് … Continue reading സബ് ഇൻസ്പെക്ടറെ വാഹനമിടിച്ച് വീഴ്ത്തിയ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങി നടന്നത് 20 വർഷം; പിടിയിലായത് കോട്ടയത്ത് നിന്നും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed