മാ​താ​പി​താ​ക്ക​ളെ ചു​ട്ടു​കൊ​ലപ്പെടുത്തിയ വി​ജ​യ​നെ ഇ​ന്ന് മ​ജി​സ്ട്രേ​റ്റി​ന് മു​മ്പി​ൽ ഹാ​ജ​രാ​ക്കും

ആ​ല​പ്പു​ഴ: സ്വ​ത്ത് ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ മാ​താ​പി​താ​ക്ക​ളെ ചു​ട്ടു​കൊ​ലപ്പെടുത്തിയ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ഇ​ന്ന് മ​ജി​സ്ട്രേ​റ്റി​ന് മു​മ്പി​ൽ ഹാ​ജ​രാ​ക്കും. ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്തു​റ കോ​ട്ട​മു​റി​യി​ൽ കൊ​റ്റോ​ട്ട് കാ​വി​ൽ രാ​ഘ​വ​ൻ (96), ഭാ​ര്യ ഭാ​ര​തി (90) എ​ന്നി​വ​രാ​ണ് വീ​ടി​നു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ കണ്ടെത്തിയ​ത്. സം​ഭ​വ​ത്തി​ൽ ഇ​വ​രു​ടെ മ​ക​ൻ വി​ജ​യ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പ്ര​തി​യു​മാ​യി മാ​ന്നാ​ർ പോ​ലീ​സ് ഇ​ന്ന​ലെ ത​ന്നെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി പ്രാ​ഥ​മി​ക തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​. സ്വ​ത്ത് ത​ർ​ക്ക​വും കു​ടും​ബ​പ്ര​ശ്ന​വു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ത്തു. വി​വി​ധ പെ​ട്രോ​ൾ … Continue reading മാ​താ​പി​താ​ക്ക​ളെ ചു​ട്ടു​കൊ​ലപ്പെടുത്തിയ വി​ജ​യ​നെ ഇ​ന്ന് മ​ജി​സ്ട്രേ​റ്റി​ന് മു​മ്പി​ൽ ഹാ​ജ​രാ​ക്കും