അപവാദപ്രചാരണം നടത്തിയെന്ന പരാതി; നാലു വർഷമായി മഞ്ജു വാര്യർ നിലപാട് അറിയിച്ചില്ല; ശ്രീകുമാർ മേനോനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: അപവാദപ്രചാരണം നടത്തിയെന്ന നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. നാല് വര്‍ഷത്തോളം മഞ്ജു വാര്യര്‍ നിലപാട് അറിയിക്കാത്തതിനെ തുടർന്നാണ് കോടതിയുടെ നടപടി. ഒടിയന്‍ സിനിമയ്ക്ക് ശേഷമുള്ള സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ടായിരുന്നു നടി പരാതി നൽകിയത്.(Manju Warrier’s complaint: Case against Sreekumar Menon quashed) സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനാണ് എന്നായിരുന്നു മഞ്ജു വാര്യരുടെ പരാതി. അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് ആണ് പരാതി നൽകിയിരുന്നത്. പരാതി … Continue reading അപവാദപ്രചാരണം നടത്തിയെന്ന പരാതി; നാലു വർഷമായി മഞ്ജു വാര്യർ നിലപാട് അറിയിച്ചില്ല; ശ്രീകുമാർ മേനോനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി