എല്ലാം കലങ്ങി തെളിയട്ടെയെന്നും മലയാള സിനിമയെ ബാധിച്ച കാര്‍മേഘങ്ങളെല്ലാം ഒഴിയട്ടെയെന്നും നടി മഞ്ജു വാരിയർ. താമരശേരിയിൽ മൈജിയുടെ ഷോറൂം ഉദ്ഘാടനത്തിനിടെ ആയിരുന്നു താരത്തിന്റെ പരാമർശം. Manju varrier reacts about hrma committee report പ്രേക്ഷകരുടെ സ്‌നേഹവും പ്രോത്സാഹനവും ഉള്ളിടത്തോളം കാലം തനിക്കോ മലയാള സിനിമയ്‌ക്കോ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും മഞ്ജു പറഞ്ഞു. മഞ്ജുവിന്റെ വാക്കുകൾ : ‘‘ഞാനും ടൊവിനോയുമൊക്കെ ഇന്നിവിടെ വന്നു നില്‍ക്കാന്‍ കാരണം മലയാള സിനിമയാണ്. വാര്‍ത്തകളിലൂടെ നിങ്ങള്‍ കാണുന്നുണ്ടാവും, ചെറിയൊരു സങ്കടമുള്ള ഘട്ടത്തിലൂടെയാണ് … Continue reading ‘എനിക്കോ മലയാള സിനിമയ്‌ക്കോ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല, എല്ലാം കലങ്ങി തെളിയട്ടെ’: പ്രതികരിച്ച് മഞ്ജു വാര്യർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed