മഞ്ചേരി ആൾക്കൂട്ടക്കൊലപാതകം: അഞ്ച് പ്രതികൾക്കും ജീവപര്യന്തം തടവ്

മഞ്ചേരി ആൾക്കൂട്ടക്കൊലപാതകം: അഞ്ച് പ്രതികൾക്കും ജീവപര്യന്തം തടവ് മങ്കട കൂട്ടിൽ നസീർ ഹുസൈനെ സദാചാര പോലീസ് ചമഞ്ഞ് മർദിച്ചു കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ അഞ്ച് പ്രതികൾക്കും കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മഞ്ചേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എം. തുഷാറാണ് ഈ നിർണ്ണായക വിധി പ്രസ്താവിച്ചത്. അബ്ദുൽനാസർ, ഷറഫുദ്ദീൻ, മുഹമ്മദ് സുഹൈൽ, അബ്ദുൽഗഫൂർ, സക്കീർ ഹുസൈൻ എന്നിവരാണ് ശിക്ഷിക്കപ്പെട്ട പ്രതികൾ. അതേസമയം, കേസിലുണ്ടായിരുന്ന മറ്റു മൂന്ന് പ്രതികളെ സംശയത്തിന്റെ ആനുകൂല്യം … Continue reading മഞ്ചേരി ആൾക്കൂട്ടക്കൊലപാതകം: അഞ്ച് പ്രതികൾക്കും ജീവപര്യന്തം തടവ്