ഡോക്ടർമാരുടെ സമയോചിത ഇടപെടൽ; തൊണ്ടയിൽ കുടുങ്ങിയ കുപ്പിയടപ്പ് പുറത്തെടുത്തു, 10 മാസം പ്രായമുള്ള കുഞ്ഞിന് പുനർജന്മം മലപ്പുറം: കളിക്കുന്നതിനിടെ അബദ്ധത്തിൽ ബോട്ടിൽ അടപ്പ് വിഴുങ്ങിയ 10 മാസം പ്രായമുള്ള കുഞ്ഞിനെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ രക്ഷപ്പെടുത്തി. മുട്ടിപ്പാലം സ്വദേശികളുടെ മകനാണ് ചികിത്സയ്ക്കായി എത്തിയത്. അടപ്പ് തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് കുഞ്ഞിന് ശ്വാസതടസ്സവും അസ്വസ്ഥതയും അനുഭവപ്പെട്ടു. ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വസ്തു പുറത്തെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. … Continue reading ഡോക്ടർമാരുടെ സമയോചിത ഇടപെടൽ; തൊണ്ടയിൽ കുടുങ്ങിയ കുപ്പിയടപ്പ് പുറത്തെടുത്തു, 10 മാസം പ്രായമുള്ള കുഞ്ഞിന് പുനർജന്മം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed