മണിപ്പൂർ കലാപം; പ്രതിഷേധക്കാരനായ 20 വയസ്സുകാരന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; ബിജെപി, കോണ്‍ഗ്രസ് ഓഫിസുകൾ അടിച്ചു തകർത്തു കത്തിച്ച് ജനക്കൂട്ടം

കടുത്ത കലാപം തുടരുന്ന മണിപ്പൂരിലെ താഴ്വര പ്രദേശങ്ങളില്‍ പ്രതിഷേധങ്ങളും അക്രമങ്ങളും തുടർക്കഥയാവുകയാണ്. ഞായറാഴ്ച നടന്ന അക്രമത്തിൽ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബാബുപാറയില്‍ രാത്രി 11 മണിയോടെയാണ് കെ അത്തൗബ എന്ന 20 വയസ്സുകാരന്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. Manipur Rebellion; A 20-year-old protester was shot dead ജിരിബാം പോലീസ് സ്റ്റേഷന്റെ 500 മീറ്റര്‍ പരിധിയിലാണ് അക്രമം നടന്നത്. ഈ പ്രദേശത്തെ ബിജെപി യുടെയും കോണ്‍ഗ്രസിന്റെയും പ്രാദേശിക ഓഫീസുകളില്‍ നിന്ന് ഫര്‍ണിച്ചറുകളും മറ്റ് വസ്തുവകകളും … Continue reading മണിപ്പൂർ കലാപം; പ്രതിഷേധക്കാരനായ 20 വയസ്സുകാരന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; ബിജെപി, കോണ്‍ഗ്രസ് ഓഫിസുകൾ അടിച്ചു തകർത്തു കത്തിച്ച് ജനക്കൂട്ടം