കോന്നി : മാങ്കോസ്റ്റിന് ഇത് നല്ലകാലം. പ്രതികൂല കാലാവസ്ഥയിലും വില 200 കടന്നിരിക്കുന്നു. വില കൂടിയെങ്കിലും ജില്ലയിലെ കർഷകർക്ക് കാര്യമായ പ്രയോജനമില്ല, ഉത്പാദനത്തിൽ വന്ന ഇടിവാണ് കാരണം.Mangosteen price has crossed 200 കഴിഞ്ഞവർഷം കിലോയ്ക്ക് 70 രൂപയാണ് മലയോരമേഖലയിലെ കർഷകർക്ക് ലഭിച്ചത്. ഉത്പാദനത്തിലെ കുറവ് വിലവർദ്ധനയ്ക്ക് കാരണമായെന്നാണ് കർഷകർ പറയുന്നത്. നിരവധി മാങ്കോസ്റ്റിൻ കർഷകർ കോന്നിയിലുണ്ട്. 2020ൽ കർഷകരെ സഹായിക്കാൻ കോന്നി ക്വീൻ എന്ന പേരിൽ പഞ്ചായത്ത് പദ്ധതി തയാറാക്കിയിരുന്നു. ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് കർഷകരെ … Continue reading 80 വർഷം മുമ്പ് മലേഷ്യയിൽ നിന്ന് കേരളത്തിലെത്തിയെങ്കിലും നല്ലകാലം വന്നത് ഇപ്പോൾ; മാങ്കോസ്റ്റിന് വില 200 കടന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed