ദേ​ശീ​യ​പാ​ത 66 ​നി​ർ​മാണം; സ്കൂ​ൾ കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നെ​തി​രെ മാ​നേ​ജ​ർ ന​ൽ​കി​യ ഹ​ർജി സു​പ്രീം കോ​ട​തി ത​ള്ളി

തൃ​പ്ര​യാ​ർ: ദേ​ശീ​യ​പാ​ത 66ന്റെ ​നി​ർ​മാ​ണ​ത്തി​നായി സ്കൂ​ൾ കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നെ​തി​രെ മാ​നേ​ജ​ർ ന​ൽ​കി​യ ഹ​ർജി സു​പ്രീം കോ​ട​തി ത​ള്ളി. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സ്കൂ​ളി​ലെ സാ​ധ​ന സാ​മ​ഗ്രി​ക​ൾ മാ​റ്റി കെ​ട്ടി​ടം പൊ​ളി​ക്കാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കണമെന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. എ​ട​മു​ട്ടം യു.​പി സ്കൂ​ൾ കെ​ട്ടി​ട​മാ​ണ് പൊ​ളി​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. എ​ൻ.​എ​ച്ച് 66 സ്പെ​ഷ​ൽ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് വ​ല​പ്പാ​ട് എ.​ഇ.​ഒ, സ്കൂ​ൾ മാ​നേ​ജ​ർ എ​ന്നി​വ​ർ​ക്ക് കൈമാറിയിട്ടുണ്ട്. ദേ​ശീ​യ​പാ​ത​ക്കാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്ത​പ്പോ​ൾ സ്കൂ​ൾ കെ​ട്ടി​ട​ത്തി​നും സ്ഥ​ല​ത്തി​നുമായി 10 കോ​ടി​യി​ല​ധി​കം രൂ​പ ന​ൽ​കിയിരുന്നു. … Continue reading ദേ​ശീ​യ​പാ​ത 66 ​നി​ർ​മാണം; സ്കൂ​ൾ കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നെ​തി​രെ മാ​നേ​ജ​ർ ന​ൽ​കി​യ ഹ​ർജി സു​പ്രീം കോ​ട​തി ത​ള്ളി