ബ്രിട്ടനിലെ കടകളില്‍ ലഭിക്കുന്ന നിരോധിക്കപ്പെട്ട വിദേശ മധുര മിഠായികള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്. നിയമവിരുദ്ധമായ ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തങ്ങളുടെ എന്‍വിറോണ്മെന്റല്‍ ഹെല്‍ത്ത് ടീം പിടിച്ചെടുക്കുകയാണെന്നു മാഞ്ചെസ്റ്റർ നഗരസഭ അറിയിച്ചു. പൊതുജനങ്ങളോട്, നിരോധിക്കപ്പെട്ട ചേരുവകള്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അത് നഗര സഭയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയിൽ നിന്നുമാണ് ഇത്തരം ഭക്ഷണങ്ങൾ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. സമൂഹമാധ്യമങ്ങള്‍ വഴി സ്വാധീനം ചെലുത്തിയാണ് ഇത് സാധിക്കുന്നതെന്ന് ചാര്‍ട്ടേര്‍ഡ് ട്രേഡിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് (സി ടി എസ് ഐ) … Continue reading യുകെയില്‍ സ്റ്റോറുകളില്‍ സുലഭമായ ഈ മിഠായി വാങ്ങരുത്: കാൻസർ സാധ്യത വളരെ കൂടുതൽ: മുന്നറിയിപ്പുമായി മാഞ്ചസ്റ്റർ നഗരസഭ അധികൃതർ !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed