‘വിദ്വേഷ പ്രചരണത്തിൽ പോലീസ് നടപടിയില്ല, താനും കുടുംബവും ആത്മഹത്യയുടെ വക്കിൽ’; മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി മനാഫ്

കോഴിക്കോട്: അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾക്ക് പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ സമൂഹമാധ്യമത്തില്‍ നടക്കുന്ന വിദ്വേഷ പ്രചരണത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി ലോറി ഉടമ മനാഫ്. തനിക്കും കുടുംബത്തിനും നേരെയുള്ള വിദ്വേഷ പ്രചരണത്തില്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് മനാഫ് പരാതിയിൽ ആരോപിക്കുന്നു. താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും പരാതിയിൽ പറയുന്നുണ്ട്.(Manaf complained to the Chief Minister against cyber attack) സൈബർ ആക്രമണം ചൂണ്ടിക്കാട്ടി ഒക്ടോബര്‍ 2ന് ആണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി … Continue reading ‘വിദ്വേഷ പ്രചരണത്തിൽ പോലീസ് നടപടിയില്ല, താനും കുടുംബവും ആത്മഹത്യയുടെ വക്കിൽ’; മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി മനാഫ്