ക്യാമറയുള്ള കണ്ണട ധരിച്ചത് കൗതുകം കൊണ്ട്

ക്യാമറയുള്ള കണ്ണട ധരിച്ചത് കൗതുകം കൊണ്ട് തിരുവനന്തപുരം: കണ്ണടയിൽ ഫിറ്റ് ചെയ്ത രഹസ്യക്യാമറ ഉപയോഗിച്ച് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനുള്ളില്‍ കയറിയത് കൗതുകംകൊണ്ട് എന്ന് പിടിയിലായ ഗുജറാത്ത് സ്വദേശി. ക്ഷേത്രത്തിനുള്ളില്‍ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്തിയ ഗുജറാത്ത് സ്വദേശി സുരേന്ദ്ര ഷാ(66)യെയാണ് ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പിടികൂടിയത്. ഫോർട്ട് പോലീസിന് കൈമാറിയ ഇയാളെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു. അതിസുരക്ഷയുള്ള പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഇലക്‌ട്രോണിക് സാധനങ്ങൾക്കെല്ലാം നിയന്ത്രണമുള്ളപ്പോഴാണ് ഇയാൾ രഹസ്യക്യാമറയുമായി ശ്രീകോവിലിനു മുന്നിൽ … Continue reading ക്യാമറയുള്ള കണ്ണട ധരിച്ചത് കൗതുകം കൊണ്ട്