പരാതി നൽകാനെത്തിയയാൾ കളക്ട്രേറ്റിന് മുന്നിൽ വിഷം കഴിച്ചു ; പിന്നെ നടന്നത്…. ഇടുക്കി കളക്ടറേറ്റിൽ നാടകീയ സംഭവങ്ങൾ

പരാതി നൽകാനെത്തിയയാൾ കളക്ട്രേറ്റിന് മുന്നിൽ വിഷം കഴിച്ചു ഇടുക്കി കളക്ടറേറ്റിൽ പരാതി നല്കാൻ വന്നയാൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഉടുമ്പൻചോല താലൂക്കിൽ കുത്തുങ്കൽ കരിമല വട്ടക്കുന്ന് സെൽവം ( 50 ) ആണ് വിഷം കഴിച്ചത് . ശനിയാഴ്ച രാവിലെ 11:30 ന് കളക്ടറേറ്റിനും ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിനും ഇടയിൽ വെച്ചാണ് ഇയാൾ വിഷം കഴിച്ചത്. ഈ സമയത്ത് ജില്ലാ കളക്ടർ ജലവിഭവ വകുപ്പ് മന്ത്രി പങ്കെടുക്കുന്ന യോഗത്തിലായിരുന്നു. എത്തിയ ഉടൻ തന്നെ കളക്ടർക്ക് … Continue reading പരാതി നൽകാനെത്തിയയാൾ കളക്ട്രേറ്റിന് മുന്നിൽ വിഷം കഴിച്ചു ; പിന്നെ നടന്നത്…. ഇടുക്കി കളക്ടറേറ്റിൽ നാടകീയ സംഭവങ്ങൾ