പണത്തെ ബഹുമാനിക്കണം എന്ന് നമുക്കൊക്കെ അറിയാം. എന്നാൽ, പണം നാം ചിന്തിക്കുക പോലും ചെയ്യാത്ത രീതിയിൽ ഉപയോഗിക്കുന്നവരും കുറവല്ല. ഇവിടെ രു മനുഷ്യൻ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന തന്റെ കാമുകിയെ സ്വീകരിക്കുന്നത് നോട്ടുകെട്ടുകൾ കൊണ്ട് പരവതാനി വിരിച്ചാണ്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. (man welcomes his girlfriend landing in a helicopter by spreading currency) Watch video: https://www.instagram.com/reel/CvSmE34M3nB/?utm_source=ig_web_copy_link ‘മിസ്റ്റർ താങ്ക്യൂ’ എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ അറിയപ്പെടുന്ന സെർജി കൊസെങ്കോയാണ് ഈ … Continue reading പണമുണ്ടെന്നു കരുതി ഇങ്ങനെയൊക്കെ കാണിക്കാമോ ?ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന കാമുകിയെ നോട്ടുകെട്ടുകൊണ്ട് പരവതാനി വിരിച്ച് സ്വീകരിച്ച് യുവാവ് ! വീഡിയോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed