‘എന്റെ അടുത്ത് നിന്ന് മാറൂ’ എന്ന് ഉറക്കെ നിലവിളിച്ച് 12 വയസ്സുകാരി; ചോദിച്ചപ്പോൾ അടുത്തിരുന്ന ഇന്ത്യക്കാരൻ പറഞ്ഞത് വിചിത്ര മറുപടി; കടുത്ത നടപടിയുമായി യുകെ കോടതി

വിമാനത്തിൽ 12 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് തടവുശിക്ഷ ലണ്ടൻ: മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പോയ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ 12 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ഇന്ത്യക്കാരനായ പ്രതിക്ക് യുകെ കോടതി തടവുശിക്ഷ വിധിച്ചു. ഷിപ്പിങ് കമ്പനി ഉടമയായ മുംബൈ സ്വദേശി ജാവേദ് ഇനാംദാർ (34) ആണ് 21 മാസം തടവ് ശിക്ഷിക്കപ്പെട്ടത്. മുംബൈയിൽ നിന്ന് ഹീത്രോ വിമാനത്താവളത്തിലേക്കുള്ള രാത്രിവിമാനയാത്രയ്ക്കിടയിലാണ് സംഭവം ഉണ്ടായത്. ജാവേദിന്റെ അരികിലിരുന്നു ഉറങ്ങിക്കൊണ്ടിരുന്ന കുട്ടിയെ പല തവണ സ്പർശിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് … Continue reading ‘എന്റെ അടുത്ത് നിന്ന് മാറൂ’ എന്ന് ഉറക്കെ നിലവിളിച്ച് 12 വയസ്സുകാരി; ചോദിച്ചപ്പോൾ അടുത്തിരുന്ന ഇന്ത്യക്കാരൻ പറഞ്ഞത് വിചിത്ര മറുപടി; കടുത്ത നടപടിയുമായി യുകെ കോടതി