ആലപ്പുഴയിൽ മാതാപിതാക്കളെ കൊന്നതിനു പിന്നിൽ പക

ആലപ്പുഴയിൽ മാതാപിതാക്കളെ കൊന്നതിനു പിന്നിൽ പക ആലപ്പുഴ: ആലപ്പുഴയിൽ മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. അച്ഛനേയും അമ്മയേയും കൊന്നത് വിവാഹം നടത്താത്തതിലുള്ള പകമൂലമെന്നാണ് പ്രതി. പോപ്പി പാലം കൊമ്മാടിക്കു സമീപം താമസിക്കുന്ന മന്നത്ത് വാർഡ് പനവേലിപ്പുരയിടത്തിൽ 70 കാരനായ തങ്കരാജനേയും 69 കാരി ആഗ്‌നസിനേയും വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് മകൻ ബാബു കുത്തിക്കൊലപ്പെടുത്തിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പ്രതി ബാബുവിന് പച്ചക്കറിക്കടയിൽ ജോലി ചെയ്തിരുന്ന സമയത്ത് ഒരു യുവതിയുമായി അടുപ്പമുണ്ടായിരുന്നു. എന്നാൽ വിവാഹം … Continue reading ആലപ്പുഴയിൽ മാതാപിതാക്കളെ കൊന്നതിനു പിന്നിൽ പക