കുപ്പി ബന്ധു കാണാതിരിക്കാൻ മതിലു ചാടി: അരയിലിരുന്ന മദ്യക്കുപ്പി പൊട്ടി യുവാവിന് ദാരുണാന്ത്യം

അരയില്‍ തിരുകി വച്ചിരുന്ന മദ്യക്കുപ്പി പൊട്ടി ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. 22 വയസുകാരനായ ഹിമാൻഷു സിംഗ് എന്ന യുവാവാണ് മരിച്ചത്. മീററ്റിൽ ശനിയാഴ്ച അയല്‍വാസിയുടെ വിവാഹാഘോഷത്തിനിടെയാണ് ദാരുണ സംഭവം. ഞായറാഴ്ച ഇയാളുടെ സുഹൃത്തിന്റെ വിവാഹമായിരുന്നു. വരന്റെ അയൽക്കാരനായിരുന്നു ഹിമാൻഷു സിങു. കല്യാണത്തിന്‍റെ ഭാഗമായുള്ള ബാച്ചിലേഴ്‌സ് പാർട്ടിക്ക് മദ്യം വാങ്ങി വരാന്‍ പോയതാണ് ദുരന്തത്തിൽ കലാശിച്ചത്. മദ്യവുമായി കല്യാണ വീട്ടിലെത്തിയ ഹിമാൻഷു. ഇതിനിടെ യുവാവിന്‍റെ ബന്ധുവിനെ കണ്ടതോടെ കയ്യിലുള്ള മദ്യക്കുപ്പി അരയില്‍ വസ്ത്രത്തിനടയില്‍തിരുകി. പിന്നാലെ ബന്ധു കാണാതിരിക്കാന്‍ … Continue reading കുപ്പി ബന്ധു കാണാതിരിക്കാൻ മതിലു ചാടി: അരയിലിരുന്ന മദ്യക്കുപ്പി പൊട്ടി യുവാവിന് ദാരുണാന്ത്യം