മകൾ ഗർഭിണി എന്നറിയാതെ മരുമകനെ കൊട്ടേഷൻ നൽകി കൊലപ്പെടുത്തി: കൊട്ടേഷൻ നേതാവിന് വധശിക്ഷ

മകളുടെ ഭർത്താവിനെ കൊട്ടേഷൻ നൽകി വെട്ടിക്കൊലപ്പെടുത്തിയ വാടക കൊലയാളിക്ക് വധശിക്ഷ. വാടകക്കൊലയാളി സുഭാഷ് കുമാർ ശർമയ്ക്കാണ് ശിക്ഷ. തെലങ്കാനയെ ഞെട്ടിച്ച ദുരഭിമാനക്കൊല 2018ൽ മിരിയാൽഗുഡയിൽ ആണ് നടന്നത്. 23കാരനായ പ്രണയ് കുമാർ ഉന്നതജാതിയില്‍പ്പെട്ട അമൃതവര്‍ഷിണി എന്ന യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് അമൃതയുടെ കുടുംബം നല്‍കിയ ക്വട്ടേഷനായിരുന്നു പ്രണയ്‌യുടെ ജീവനെടുത്തത്. അമൃത വർഷിണിയുടെ പിതാവ് മാരുതി റാവു ആണ് ഒരു കോടി രൂപ നൽകി വാടകക്കൊലയാളിയെ ഏർപ്പെടുത്തിയത്. 2018 സെപ്റ്റംബര്‍ 14ന് ഗര്‍ഭിണിയായിരുന്ന അമ‍ൃതയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന … Continue reading മകൾ ഗർഭിണി എന്നറിയാതെ മരുമകനെ കൊട്ടേഷൻ നൽകി കൊലപ്പെടുത്തി: കൊട്ടേഷൻ നേതാവിന് വധശിക്ഷ