ജർമ്മനിയിൽ ക്രിസ്മസ് മാർക്കറ്റിൽ കത്തിയുമായി അഴിഞ്ഞാടി യുവാവ്; നിരവധിപ്പേർക്ക് പരിക്ക്; മൊറോക്കോ യുവാവ് അറസ്റ്റിൽ

ജർമ്മനിയിൽ ക്രിസ്മസ് മാർക്കറ്റിൽ കത്തിയുമായി അഴിഞ്ഞാടി യുവാവ്; നിരവധിപ്പേർക്ക് പരിക്ക് ബർലിൻ: ജര്‍മനിയിൽ കത്തിയാക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്ക്. തുരിംഗിയ സംസ്ഥാനത്തിലെ വെയ്മറില്‍ ക്രിസ്മസ് മാര്‍ക്കറ്റിൽ ആണ് സംഭവം നടന്നത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. 29 വയസ്സുള്ള മൊറോക്കോക്കാരനാണ് ആക്രമണം നടത്തിയത്. ശനിയാഴ്ച വൈകുന്നേരം വെയ്മറിലെ നാഷനൽ തിയറ്ററിന് മുന്നിലുള്ള പ്രശസ്തമായ ഐസ് റിങ്കിലാണ് സംഭവം. പ്രതി കത്തി ഉപയോഗിച്ച് നിരവധി ആളുകളെ ആക്രമിക്കുകയായിരുന്നു. സംഭവം അറിഞ്ഞു പോസ്ച്ച എത്തിയപ്പോ പൊലീസിനെയും ഭീഷണിപ്പെടുത്തി. തുടർന്ന്, പൊലീസ് … Continue reading ജർമ്മനിയിൽ ക്രിസ്മസ് മാർക്കറ്റിൽ കത്തിയുമായി അഴിഞ്ഞാടി യുവാവ്; നിരവധിപ്പേർക്ക് പരിക്ക്; മൊറോക്കോ യുവാവ് അറസ്റ്റിൽ