സ്കൂട്ടറിൽ പിന്തുടർന്നെത്തി വാഹനം തടഞ്ഞ ശേഷം പെൺകുട്ടിയെ കടന്നുപിടിച്ചു; പ്രതി പിടിയിൽ; സംഭവം തൊടുപുഴയിൽ

തൊടുപുഴ: സ്കൂട്ടറിൽ പിന്തുടർന്നെത്തി നടുറോഡിൽ വെച്ച് പെൺകുട്ടിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ. തൊടുപുഴയിൽ മൂന്നു ദിവസം മുമ്പാണ് സംഭവം നടന്നത്. മൂവാറ്റുപുഴ സ്വദേശിയായ നസീബാണ് പട്ടാപ്പകൽ നടുറോഡിൽ മെഡിക്കൽ വിദ്യാ‍ത്ഥിനിയെ കടന്നുപിടിച്ച കേസിൽ പിടിയിലായത്. തൊടുപുഴ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സുഹൃത്തിനെ ബസ് കയറ്റി വിട്ട ശേഷം താമസ സ്ഥലത്തേക്ക് സ്കൂട്ടറിൽ മടങ്ങുമ്പോഴാണ് പെൺകുട്ടിക്ക് നേരെ അതിക്രമം നടന്നത്. സ്കൂട്ടറിൽ പിന്തുടർന്നെത്തിയ നസീബ് വാഹനം തടഞ്ഞ ശേഷം പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വച്ചതിനെ തുട‍ർന്ന് … Continue reading സ്കൂട്ടറിൽ പിന്തുടർന്നെത്തി വാഹനം തടഞ്ഞ ശേഷം പെൺകുട്ടിയെ കടന്നുപിടിച്ചു; പ്രതി പിടിയിൽ; സംഭവം തൊടുപുഴയിൽ