മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ചമഞ്ഞ് വയോധികന്‍റെ മുക്കാൽ പവൻ കവർന്നു. ഓട്ടോ ഡ്രൈവറായ കണ്ണൂർ തലശ്ശേരിയിലെ സദാനന്ദനെന്ന ആളാണ് പട്ടാപ്പകൽ തട്ടിപ്പിന് ഇരയായത്. തലശ്ശേരി പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കളളനെക്കുറിച്ച് സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. സംഭവം ഇങ്ങനെ: ബുധനാഴ്ച ഉച്ചകഴിഞ്ഞു രണ്ടുമണിയോടെയാണ് മോഷ്ടാവ് റെയിൽവെ സ്റ്റേഷനിലേക്ക് ഓട്ടം വിളിച്ചത്. ഭാര്യ റെയിൽവെ ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തിയ യാത്രക്കാരൻ നല്ല മോതിരമെന്നു പറഞ്ഞു അതിന്റെ ഫോട്ടോയെടുത്തു. തുടർന്ന് … Continue reading ഭാര്യയെ കാണിച്ചു കൊണ്ടുവരാമെന്നു പറഞ്ഞു മോതിരം ഊരിവാങ്ങി; പകരം ബാഗ് നോക്കാനേൽപ്പിച്ചു; എന്നാൽ പിന്നീട് നടന്നത് വിദഗ്ധ കൊള്ള: സംഭവം തലശ്ശേരിയിൽ !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed