ഇടുക്കി ജലാശയത്തിൽ കടത്തുകാരൻ കുഴഞ്ഞുവീണു മരിച്ചു
ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അയ്യപ്പൻ കോവിൽ ധർമ ശാസ്താ ക്ഷേത്രകടവിൽ വള്ളം കടത്തുകാരൻ കുഴഞ്ഞു വീണു മരിച്ചു. അമ്പലമേട് മണ്ണൂശേരിൽ പുഷ്പാംഗതൻ (66) ആണ് മരിച്ചത്. man dies after drowning in Idukki water reservoir ജലാശയം കാണാൻ എത്തിയവരെ പന്ത്രണ്ടോടെ തൂക്കുപാലം കടവിൽ നിന്നും ക്ഷേത്രകടവിൽ എത്തിച്ചു. തിരിച്ചെത്തിയ യാത്രക്കാരെ കയറ്റി വള്ളം വെളളത്തിലേക്ക് തള്ളിയിറക്കാൻ തുടങ്ങിയതോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർഷങ്ങളായി അയ്യപ്പൻകോവിൽ … Continue reading ഇടുക്കി ജലാശയത്തിൽ കടത്തുകാരൻ കുഴഞ്ഞുവീണു മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed