കർമം ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ പിതാവിൻ്റെ മൃതശരീരം വെട്ടിമുറിച്ച് പകുതി തരണം; വിചിത്ര ആവശ്യവുമായി മൂത്ത മകൻ

ഭോപ്പാൽ: പിതാവിന്റെ അന്ത്യ കർമങ്ങൾ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങൾ തമ്മിൽ വിചിത്ര തർക്കം. മദ്ധ്യപ്രദേശിലെ ടികംഗഡ് ജില്ലയിലാണ് വിചിത്ര സംഭവം നടന്നത്. പിതാവിന്റെ മൃതദേഹത്തിന്റെ പകുതി വേണമെന്ന് ആണ് ഒരു മകൻ ആവശ്യപ്പെട്ടത്. ലിധോറതാൽ ഗ്രാമത്തിൽ രണ്ടു ദിവസം മുമ്പാണ് ഇതുമായി ബന്ധപ്പെട്ട്‌ സംഘർഷമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഗ്രാമവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നെന്ന് ജാതര പോലീസ് സ്‌റ്റേഷൻ ചുമതലയുള്ള അരവിന്ദ് സിംഗ് ദാംഗി മാധ്യമങ്ങളോട് പറഞ്ഞു. ധ്യാനി സിംഗ് ഘോഷ് (84) എന്നയാളാണ് … Continue reading കർമം ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ പിതാവിൻ്റെ മൃതശരീരം വെട്ടിമുറിച്ച് പകുതി തരണം; വിചിത്ര ആവശ്യവുമായി മൂത്ത മകൻ