ഇൻസ്റ്റഗ്രാമിൽ പെൺകുട്ടിക്ക് ‘ഹായ്’ അയച്ചു; ആലപ്പുഴയിൽ യുവാവിന് കിട്ടിയത് എട്ടിൻ്റെ പണി…!
ആലപ്പുഴയിൽ പെൺകുട്ടിക്ക് ഇൻസ്റ്റഗ്രാമിലൂടെ ‘ഹായ്’ മെസ്സേജ് അയച്ചതിന് യുവാവിന് ക്രൂര മർദനം. ആറംഗ ഗുണ്ടാസംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടിലിട്ട്ക്രൂരമായി മർദച്ചത്. അരൂക്കുറ്റി കണിച്ചുകാട്ടിൽ വീട്ടിൽ ജിബിൻ ജോർജ്ജിന് ( 29) ആണ് മർദ്ദനമേറ്റത്. വടി ,മരക്കഷണം,പത്തൽ തുടങ്ങിയവ ഉപയോഗിച്ചിരുന്നു മർദ്ദനം. സംഭവം പുറത്തറിഞ്ഞതോടെ പ്രതികളായ പ്രഭജിത്ത്,സിന്തൽ എന്നിവരെയും മറ്റ് കണ്ടാൽ അറിയാവുന്ന നാലുപേരെയും പ്രതിയാക്കി പൂച്ചാക്കൽ പോലീസ് കേസെടുത്തു. ഇതോടെ പ്രതികൾ ഒളിവിൽ പോയി. ഇവരെ കണ്ടുപിടിക്കാനുള്ള അന്വേഷണം നടന്നുവരികയാണ്. ജിബിൻ മെസ്സേജ് അയച്ച പെൺകുട്ടി … Continue reading ഇൻസ്റ്റഗ്രാമിൽ പെൺകുട്ടിക്ക് ‘ഹായ്’ അയച്ചു; ആലപ്പുഴയിൽ യുവാവിന് കിട്ടിയത് എട്ടിൻ്റെ പണി…!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed