പ്രണയവിവാഹത്തിന് പിന്നാലെ യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള ഭുസാവലിൽ പ്രണയവിവാഹം കഴിച്ച യുവാവിനെ ഭാര്യാപിതാവിന്റെ നേതൃത്വത്തിലുള്ള സംഘം അതിക്രൂരമായി ആക്രമിച്ചു. യുവാവിനെ കെട്ടിയിടുകയും നഗ്നനാക്കി റോഡിലൂടെ നടത്തുകയും ചെയ്ത സംഭവത്തിൽ ഭാര്യാപിതാവ് ഉൾപ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തന്റെ എതിർപ്പ് മറികടന്ന് മകളെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ട 15 അംഗ സംഘത്തിലെ ബാക്കിയുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ആക്രമിക്കപ്പെട്ട യുവാവും പെൺകുട്ടും കഴിഞ്ഞ … Continue reading പ്രണയവിവാഹത്തിന് പിന്നാലെ യുവാവിന് നേരെ ക്രൂരമായ ആൾക്കൂട്ട ആക്രമണം: കെട്ടിയിട്ടു, നഗ്നനാക്കി റോഡിലൂടെ നടത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed