ജോലി കഴിഞ്ഞ് പിജിയിലേക്കു മടങ്ങുകയായിരുന്ന യുവ വനിതാഡോക്ടറെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവ വനിതാഡോക്ടറെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ബെംഗളൂരു: ജോലി കഴിഞ്ഞ് പിജിയിലേക്കു മടങ്ങുകയായിരുന്ന യുവതി ഡോക്ടറെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. സോലദേവനഹള്ളി പൊലീസ് രാകേഷ് (21) എന്ന യുവാവിനെയാണ് പിടികൂടിയത്. കഴിഞ്ഞ 16-ാം തീയതി രാത്രി നടന്ന സംഭവമാണ് നഗരത്തിൽ വലിയ ആശങ്കയും പ്രതിഷേധവും സൃഷ്ടിച്ചത്. രാത്രി ഡ്യൂട്ടി പൂർത്തിയാക്കി സ്കൂട്ടറിൽ പിജിയിലേക്കു മടങ്ങുന്നതിനിടെയാണ് യുവതി ആക്രമിക്കപ്പെട്ടത്. അതേ വഴിയിലൂടെ സ്കൂട്ടറിലെത്തിയ പ്രതി യുവതിയെ തടഞ്ഞുനിർത്തി അക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി പ്രതിരോധിക്കാൻ … Continue reading ജോലി കഴിഞ്ഞ് പിജിയിലേക്കു മടങ്ങുകയായിരുന്ന യുവ വനിതാഡോക്ടറെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed