രണ്ടു കുട്ടികളുടെ പിതാവായ മുപ്പത്തിയെട്ടുകാരൻ പതിനേഴുകാരിക്കൊപ്പം ട്രയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

ആലപ്പുഴ: കരുവാറ്റയെ ഞെട്ടിച്ച് യുവാവിന്റേയും വിദ്യാർത്ഥിനിയുടേയും ആത്മഹത്യ. രണ്ടു കുട്ടികളുടെ പിതാവായ മുപ്പത്തിയെട്ടുകാരനാണ് പതിനേഴുകാരിക്കൊപ്പം ട്രയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ചെറുതന കാനകേയിൽ ശ്രീജിത്ത്, പള്ളിപ്പാട് സ്വദേശി ദേവു എന്നിവരാണ് മരിച്ചത്. കരുവാറ്റ റെയിൽവേ ക്രോസിനു സമീപത്തുവച്ചാണ് ഇരുവരും ട്രയിനിന് മുന്നിലേക്ക് ചാടിയത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. പതിനൊന്നരയോടെ തിരുവനന്തപുരത്തു നിന്ന് മുംബൈയിലേക്ക് പോയ നേത്രാവതി എക്‌സ്പ്രസിനു മുന്നിലേക്ക് ഇരുവരും ചാടിയത്. സംഭവത്തെ തുടർന്ന് ട്രെയിൻ ഹരിപ്പാട് 20 മിനിറ്റോളം പിടിച്ചിട്ടു. പോലീസ് എത്തി … Continue reading രണ്ടു കുട്ടികളുടെ പിതാവായ മുപ്പത്തിയെട്ടുകാരൻ പതിനേഴുകാരിക്കൊപ്പം ട്രയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു