മമ്മൂട്ടിയുടെ ഭാര്യാപിതാവ് അന്തരിച്ചു
കൊച്ചി: നടൻ മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു അന്തരിച്ചു. 92 വയസായിരുന്നു. പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നാണ് അന്ത്യം സംഭവിച്ചത്. മമ്മൂട്ടിയുടെ പിആർഒ ആണ് മരണ വിവരം അറിയിച്ചിരിക്കുന്നത്. മുൻ ഇളയ കോവിലകം മഹല്ല് പ്രസിഡണ്ട് കൂടിയായിരുന്നു പി.എസ്.അബു. മട്ടാഞ്ചേരി സ്റ്റാർ ജംഗ്ഷനിലാണ് താമസിച്ചിരുന്നത്. കബറടക്കം ഇന്ന് രാത്രി 8 മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബർസ്ഥാനിൽ നടക്കും. ഭാര്യ: പരേതയായ നബീസ. മക്കൾ: അസീസ്, സുൽഫത്ത്, റസിയ, സൗജത്ത്. മരുമക്കൾ: മമ്മുട്ടി ( പി ഐ … Continue reading മമ്മൂട്ടിയുടെ ഭാര്യാപിതാവ് അന്തരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed