മമ്മൂട്ടിയുടെ ഡയറ്റ് പ്ലാന്‍ ടിപ്പ്സ്; പ്രമുഖ ഡയറ്റീഷ്യൻ്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറൽ
കൊച്ചി: സിനിമാ താരങ്ങളിൽ ആരോഗ്യകാര്യങ്ങളില്‍ ഏറ്റവുമധികം ശ്രദ്ധ പുലര്‍ത്തുന്ന നടന്മാരിൽ മുമ്പന്തിയിലാണ് മമ്മൂട്ടി. ഈ പ്രായത്തിലും മമ്മൂട്ടി ഇത്രയും ചെറുപ്പമായിരിക്കുന്നത് കാണുമ്പോൾ ആരാധകർക്ക് എന്നും ഒരു അത്ഭുതമാണ്. പലപ്പോഴും അദ്ദേഹത്തിന്റെ ആഹാര രീതിയും വ്യായാമങ്ങളുമെല്ലാം വാർത്തകളാവാറുണ്ട്. സഹപ്രവർത്തകർ തന്നെ പലപ്പോഴും അത് പറഞ്ഞിട്ടും ഉണ്ട്. ഇപ്പോഴിതാ പ്രമുഖ ഡയറ്റീഷ്യനായ നതാഷ മോഹന്‍ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിക്കൊപ്പമുള്ള തന്‍റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് നതാഷ അദ്ദേഹത്തിന്‍റെ ആഹാര രീതികളെക്കുറിച്ച് വിശദീകരിക്കുന്നത്. മമ്മൂട്ടിയുടെ ജീവിത … Continue reading മമ്മൂട്ടിയുടെ ഡയറ്റ് പ്ലാന്‍ ടിപ്പ്സ്; പ്രമുഖ ഡയറ്റീഷ്യൻ്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed