മമ്മൂട്ടിക്ക് ഇത്തവണയും തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ കഴിയില്ല: കാരണം ഇതാണ്…

മമ്മൂട്ടിക്ക് ഇത്തവണയും തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ കഴിയില്ല പ്രശസ്ത നടൻ മമ്മൂട്ടിക്ക് ഈ വർഷവും തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധിക്കുന്നില്ല. വോട്ടർ പട്ടികയിൽ അദ്ദേഹത്തിന്റെ പേരില്ലാത്തതാണ് കാരണം. 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിലും ഇതേ അവസ്ഥ ഉണ്ടായിരുന്നുവെന്നും അതിനാൽ തുടർച്ചയായി രണ്ട് തവണ മമ്മൂട്ടി വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്നുമാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. സാധാരണയായി എല്ലാ തെരഞ്ഞെടുപ്പുകളിലും സമയമെടുത്ത് വോട്ട് ചെയ്യാൻ എത്തുന്ന മമ്മൂട്ടിക്കു ഇത്തവണയും ആ അവസരം നഷ്ടപ്പെടുകയാണ്. മുമ്പ് മമ്മൂട്ടിയും കുടുംബവും കൊച്ചിയിലെ … Continue reading മമ്മൂട്ടിക്ക് ഇത്തവണയും തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ കഴിയില്ല: കാരണം ഇതാണ്…