‘മറക്കാത്തത് കൊണ്ടാണല്ലോ എത്തിയത്, മറക്കാന്‍ പറ്റാത്തത് കൊണ്ട്’; എം ടിയുടെ ‘സിതാര’യിലെത്തി മമ്മൂട്ടി
കോഴിക്കോട്: എം ടി വാസുദേവൻ നായരുടെ വീട്ടിൽ സന്ദർശനം നടത്തി നടൻ മമ്മൂട്ടി. പത്ത് മിനിറ്റോളം എംടിയുടെ കുടുംബാംഗങ്ങളോട് അദ്ദേഹം സംസാരിച്ചു. എംടിയുടെ മരണ സമയത്ത് സിനിമാചിത്രീകരണങ്ങളുടെ ഭാഗമായി വിദേശത്തായിരുന്നതിനാൽ മമ്മൂട്ടിക്ക് എത്താൻ കഴിഞ്ഞിരുന്നില്ല.( Mammootty visited MT Vasudevan Nair’s home) സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് അദ്ദേഹം സംസാരിച്ചു. എംടി പോയിട്ട് 10 ദിവസമായി. മറക്കാത്തത് കൊണ്ടാണല്ലോ വന്നത്. മറക്കാന്‍ പറ്റാത്തത് കൊണ്ട് – എന്നാണ് മമ്മൂട്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്. നടൻ രമേഷ് പിഷാരടിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. … Continue reading ‘മറക്കാത്തത് കൊണ്ടാണല്ലോ എത്തിയത്, മറക്കാന്‍ പറ്റാത്തത് കൊണ്ട്’; എം ടിയുടെ ‘സിതാര’യിലെത്തി മമ്മൂട്ടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed