ഇന്നലെ അന്തരിച്ച, നടൻ സിദ്ദിഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ വേദന പങ്കുവെച്ച് മമ്മൂട്ടി. സിദ്ദിഖും റാഷിനും ഒന്നിച്ച് നിൽക്കുന്ന ചിത്രവും മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്. ‘സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ’ എന്ന കുറിപ്പോടെയാണ് താരം തന്റെ പ്രിയ സഹപ്രവർത്തകന്റെ മകന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചിരിക്കുന്നത്. (Mammootty shared his grief over the death of actor Siddique’s son Raash) ഭിന്നശേഷിക്കാരനായ റാഷിനെ പ്രത്യേകം പരിചരിക്കാൻ താരത്തിന്റെ കുടുംബം ശ്രദ്ധിച്ചിരുന്നു. കഴിഞ്ഞദിവസം ശ്വാസ തടസ്സത്തെ തുടർന്നായിരുന്നു റാഷിന്റെ … Continue reading സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ’ ; നടൻ സിദ്ദിഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ വേദന പങ്കുവെച്ച് മമ്മൂട്ടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed