അവാര്‍ഡ് നേട്ടം തന്നെ സന്തോഷിപ്പിക്കുന്നില്ല; പുരസ്‍കാര വേദിയിൽ വയനാടിന് വേണ്ടി സഹായം അഭ്യർത്ഥിച്ച് മമ്മൂട്ടി

പുരസ്‍കാര വേദിയില്‍ വയനാടിനെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി നടൻ മമ്മൂട്ടി. മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ഏറ്റുവാങ്ങുമ്പോഴാണ് അദ്ദേഹം വയനാട്ടിലെ ദുരന്തത്തെ കുറിച്ച് പറഞ്ഞത്. ഇത് തന്‍റെ 15മത്തെ ഫിലിം ഫെയര്‍ അവാര്‍ഡാണെന്നും എന്നാല്‍ അവാര്‍ഡ് നേട്ടം തന്നെ സന്തോഷിപ്പിക്കുന്നില്ലെന്നും വയനാടിന്‍റെ വേദനയാണ് മനസിലെന്നും അദ്ദേഹം പറഞ്ഞു. ജീവനും ഉപജീവനവും നഷ്ടപ്പെട്ടവര്‍ക്കൊപ്പമാണെന്നും എല്ലാവരും വയനാടിനെ സഹായിക്കണമെന്നും മമ്മൂട്ടി അഭ്യര്‍ത്ഥിച്ചു.(Mammootty requested help for Wayanad at the award venue) നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ … Continue reading അവാര്‍ഡ് നേട്ടം തന്നെ സന്തോഷിപ്പിക്കുന്നില്ല; പുരസ്‍കാര വേദിയിൽ വയനാടിന് വേണ്ടി സഹായം അഭ്യർത്ഥിച്ച് മമ്മൂട്ടി