അമ്പോ… ഒറ്റ സിനിമയിൽ 21 നായികമാർ; മമ്മൂട്ടിയുടെ കളങ്കാവൽ

കൊച്ചി: ഉടൻ തീയറ്ററുകളിലെത്തുന്ന അടുത്ത മമ്മൂട്ടി ചിത്രമാണ് കളങ്കാവൽ. ​ ​ന​വാ​ഗ​ത​നാ​യ​ ​ജി​തി​ൻ​ ​കെ.​ ​ജോ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന സിനിമയുടെ കൂടുതൽ വിശേഷങ്ങൾ കേട്ടാൽ ആരുമൊന്ന് ഞെട്ടും. ചിത്രത്തിൽ മമ്മൂട്ടി പ്രതിനായകനും വിനായകൻ നായകനും എന്ന തരത്തിലുള്ള വാർത്തകൾ നേരത്തേ തന്നെ പുറത്തു വന്നിരുന്നു. സിനിമയിൽ 21 നായികമാർ ഉണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ര​ജി​ഷ​ ​വി​ജ​യ​ൻ,​ ​ഗാ​യ​ത്രി​ ​അ​രു​ൺ ഉൾപ്പെടെയുള്ളവരാണ് ക​ള​ങ്കാ​വ​ലിൽ നായികമാരായി എത്തുന്നത്. ​മ​മ്മൂ​ട്ടി​ ​ചി​ത്ര​ത്തി​ൽ​ 21​ ​നാ​യി​ക​മാ​ർ എത്തുന്നത് ഇതാദ്യമായാണ്.​ ​ ​’​വ​ൺ​’​ … Continue reading അമ്പോ… ഒറ്റ സിനിമയിൽ 21 നായികമാർ; മമ്മൂട്ടിയുടെ കളങ്കാവൽ