ബോക്സ് ഓഫീസ് വിറപ്പിക്കാൻ ‘പേട്രിയറ്റ്’; ട്രെയിലർ പുറത്ത്

മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കാൻ മമ്മൂട്ടിയും മോഹൻലാലും വീണ്ടും കൈകോർക്കുന്നു. വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റിന്റെ’ ഒഫീഷ്യൽ ട്രെയിലർ റിലീസ് ചെയ്തു. മെയ് ഒന്നിന് തിയേറ്ററുകളെ പൂരപ്പറമ്പാക്കാൻ എത്തുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ മിനിറ്റുകൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ലേഡി സൂപ്പർസ്റ്റാർ മുതൽ ഫഹദ് ഫാസിൽ വരെ; ഇന്ത്യൻ സിനിമയിലെ വൻ താരനിര അണിനിരക്കുന്ന വിസ്മയ കാഴ്ച തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം ഉറ്റുനോക്കുന്ന … Continue reading ബോക്സ് ഓഫീസ് വിറപ്പിക്കാൻ ‘പേട്രിയറ്റ്’; ട്രെയിലർ പുറത്ത്