‘പേട്രിയറ്റ്’ ലേറ്റസ്റ്റായി വരും, റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാള സിനിമയിലെ രണ്ട് മഹാമേരുക്കൾ വീണ്ടും വെള്ളിത്തിരയിൽ വിസ്മയം തീർക്കാൻ ഒരുങ്ങുന്ന ‘പേട്രിയറ്റ്’ ചിത്രത്തിനായി കാത്തിരുന്ന ആരാധകർക്ക് ആവേശവും ആകാംക്ഷയും പകരുന്ന പുതിയ വാർത്തകൾ പുറത്തുവരുന്നു. ചിത്രം തിയേറ്ററുകളിലെത്തുന്ന തീയതിയിൽ മാറ്റം സംഭവിച്ചിരിക്കുകയാണ്. മുൻപ് പ്രഖ്യാപിച്ചിരുന്ന തീയതിയിൽ നിന്നും ഏതാനും ദിവസങ്ങൾ കൂടി വൈകി, മെയ് ഒന്നിന് ചിത്രം ആഗോളതലത്തിൽ പ്രദർശനത്തിന് എത്തും. ആരാധകരെ ഞെട്ടിച്ച് മെഗാസ്റ്റാറും ലാലേട്ടനും; സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ റിലീസ് പ്രഖ്യാപനം ഏപ്രിൽ 23-ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. … Continue reading ‘പേട്രിയറ്റ്’ ലേറ്റസ്റ്റായി വരും, റിലീസ് തീയതി പ്രഖ്യാപിച്ചു