പതിനാല് വര്‍ഷത്തെ കാത്തിരിപ്പ് ഫലം കണ്ടു; മമ്മൂട്ടിയും ദുല്‍ഖറും ലോകയില്‍

മലയാളത്തിന്റെ സൂപ്പര്‍താരമായ മമ്മൂട്ടിയും പുതുതലമുറയുടെ പ്രിയതാരമായ ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ച് അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. ആരാധകര്‍ ഏറെ നാളായി കാത്തിരുന്ന ഈ നിമിഷം ‘ലോക യൂണിവേഴ്‌സ്’ സീരീസിലൂടെയായിരിക്കും സാക്ഷാത്കരിക്കുക. പതിനാല് വര്‍ഷത്തെ ദുല്‍ഖറിന്റെ കാത്തിരിപ്പ് ഒടുവില്‍ ഫലം കണ്ടു മലയാള സിനിമാ ലോകത്ത് ഏറെ ചര്‍ച്ചയാകുന്ന ഈ സീരീസിന്റെ തുടര്‍ഭാഗങ്ങളില്‍ മമ്മൂട്ടിയും ദുല്‍ഖറും ഒന്നിച്ച് എത്തുമെന്ന് ദുല്‍ഖര്‍ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. “പതിനാല് വര്‍ഷമായി സിനിമയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അച്ഛനൊപ്പം അഭിനയിക്കാനുള്ള ഈ അവസരം എന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണ്,” … Continue reading പതിനാല് വര്‍ഷത്തെ കാത്തിരിപ്പ് ഫലം കണ്ടു; മമ്മൂട്ടിയും ദുല്‍ഖറും ലോകയില്‍