പാക് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ സൈനിക നീക്കത്തെ പ്രശംസിച്ച് നടൻമാരായ മമ്മൂട്ടിയും മോഹൻലാലും. യഥാർഥ നായകരെ സല്യൂട്ട് ചെയ്യുന്നുവെന്നാണ് മമ്മൂട്ടി സിന്ദൂർ ഓപറേഷനെ പറ്റി ഫേസ്ബുക്കിൽ കുറിച്ചത്. ഇന്ത്യൻ സൈന്യത്തിന്റെ ധൈര്യം നമ്മുടെ അഭിമാനം വർധിപ്പിക്കുന്നുവെന്ന് മോഹൻലാലും സോഷ്യൽ മീഡിയയിൽ കുറിച്ചു. ഒപ്പം ഓപറേഷൻ സിന്ദൂർ എന്നെഴുതിയ ചിത്രം മോഹൻലാൽ കവർഫോട്ടോ ആക്കിയിട്ടുമുണ്ട്. സൈനിക നടപടിക്ക് പിന്നാലെ സൈന്യം പങ്കുവെച്ച അതേ ചിത്രമാണ് മോഹൻലാൽ കവർഫോട്ടോ ആക്കിയിരിക്കുന്നത്.”കേവലം പാരമ്പര്യത്തിന്റെ പേരിലല്ല, അചഞ്ചലമായ നിശ്ചദാർഢ്യത്തിന്റെ പ്രതീകമായാണ് … Continue reading യഥാർഥ നായകരെ സല്യൂട്ട് ചെയ്യുന്നുവെന്ന് മമ്മൂട്ടി, ഇന്ത്യൻ സൈന്യത്തിന്റെ ധൈര്യം നമ്മുടെ അഭിമാനം വർധിപ്പിക്കുന്നുവെന്ന് മോഹൻലാൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed