ഒടുവിൽ ആഗ്രഹം സഫലമാകുന്നു; സൂര്യയുടെ നായികയായി മമിത ബൈജു

ചെന്നൈ: ‘ലക്കി ഭാസ്‌കര്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം വെങ്കി സൂര്യയെ നായകനാക്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമിത ബൈജു നായികയാകുന്നു. സൂര്യയുടെ 46ാം ചിത്രമാണിത്. സിനിമയുടെ പൂജ ചടങ്ങുകൾ ഹൈദരാബാദിൽ വെച്ച് നടന്നു. രവീണ ടണ്ടൻ, രാധിക ശരത് കുമാർ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ. സിതാര എന്റർടെയിൻമെന്റ്സ് നിർമിക്കുന്ന ചിത്രത്തിന് ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനവും ഛായാഗ്രഹണം നിമിഷ് രവിയുമാണ് നിർവഹിക്കുന്നത്. നേരത്തെ സൂര്യ–ബാല ചിത്രമായ ‘വണങ്കാനിൽ’ മമിതയും ഒരു … Continue reading ഒടുവിൽ ആഗ്രഹം സഫലമാകുന്നു; സൂര്യയുടെ നായികയായി മമിത ബൈജു