മാ​മി തി​രോ​ധാ​ന കേസ്; ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ സാ​ധ്യ​ത​യു​ള്ള​വ​രു​ടെ പ​ട്ടി​ക വീണ്ടും പരിശോധിക്കും; ക്രൈം​​​​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും

കോ​ഴി​ക്കോ​ട്: റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സു​കാ​ര​ൻ മു​ഹ​മ്മ​ദ് ആ​ട്ടൂ​ർ (മാ​മി) തി​രോ​ധാ​ന കേ​സി​ൽ നി​ര​വ​ധി പേ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ക്രൈം​​​​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ച്ചു.Mami missing case; The list of potential abductees will be rechecked. മാ​മി​യു​ടെ ബ​ന്ധു​ക്ക​ളു​ള്ള ഹൈ​ദ​രാ​ബാ​ദി​ലേ​ക്കും മു​മ്പ് ബി​സി​ന​സ് ന​ട​ത്തി​യ ബം​ഗ​ളൂ​രു​വി​ലേ​ക്കു​മാ​ണ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച​ത്. മാ​മി​യു​ടെ മ​ക​ൾ അ​ദീ​ബ നൈ​ന, ഭാ​ര്യ റം​ല എ​ന്നി​വ​ർ​ക്കു പി​ന്നാ​ലെ സു​ഹൃ​ത്തു​ക​ളി​ൽ​നി​ന്നും ബി​സി​ന​സ് പ​ങ്കാ​ളി​ക​ളി​ൽ​നി​​ന്നു​മെ​ല്ലാം അ​ന്വേ​ഷ​ണ​സം​ഘം മൊ​ഴി​യെ​ടു​ത്തു​തു​ട​ങ്ങി. നേ​ര​ത്തേ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഇ​വ​രു​ടെ​യെ​ല്ലാം മൊ​ഴി … Continue reading മാ​മി തി​രോ​ധാ​ന കേസ്; ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ സാ​ധ്യ​ത​യു​ള്ള​വ​രു​ടെ പ​ട്ടി​ക വീണ്ടും പരിശോധിക്കും; ക്രൈം​​​​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും